സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കേള്‍വിക്കുറവിനെയും അതിൻ്റെ പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇ.എന്‍.ടി. മെഡിക്കല്‍ ക്യാമ്പും ഒരുക്കി. വടകര ജില്ലാ ആശുപത്രിയിലും കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്ക് താലൂക്ക് ആശുപത്രികളിലും ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 04, 2026 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കേൾവിശക്തി കാത്തുസൂക്ഷിക്കാം: ലോക കേൾവി ദിനം ആചരിച്ച് കോഴിക്കോട്
