ALSO READ: കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കടുത്ത അണുബാധ; നടക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം
ഇന്നലെ വൈകിട്ട് കളിക്കാൻ പോയിട്ട് 7 മണിയായിട്ടും, ഫസീഹ് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനൊടുവിൽ മൃതദേഹം ഇരുതുള്ളി പുഴയിൽ വെളിമണ്ണ പാലത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത്. സഹോദരൻ: മുഹമ്മദ് അബാൻ.
(Summary: A fourth-grade student drowned in a river in Omassery, Kozhikode. The Muhammad Faseeh (10), son of Muhammad Shafi and Fairuza of Alathukavu, Velimanna waas died. Faseeh Muhammad Faseeh was a fourth-grade student at Velimanna GMUP School.)
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
April 19, 2025 12:01 PM IST