Also Read - ഇതരജാതിക്കാരിയെ വിവാഹം കഴിച്ചതിന്റെ പക; സഹോദരനെയും ഭാര്യയെയും യുവാവ് ആക്രമിച്ചു; റോഡിലൂടെ വലിച്ചിഴച്ചു
നിറയെ യാത്രക്കാരുമായി സ്റ്റാൻഡിൽ നിന്നും അലക്ഷ്യമായി വാഹനമോടിച്ചതോടെ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത ഡ്രൈവറെ വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. മറ്റൊരു വാഹനത്തിൽ യാത്രക്കാരെ മൂകാംബികയ്ക്ക് കയറ്റിവിട്ടു. കൊട്ടാരക്കര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottarakkara,Kollam,Kerala
First Published :
Mar 28, 2025 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയിൽ മൂകാംബികയിലേക്ക് ബസ് ഓടിച്ച KSRTC ഡ്രൈവറെ കൊട്ടാരക്കരയിൽ പിടികൂടി
