പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
Also Read തിരുവനന്തപുരം കോർപറേഷനിൽ ഇടത് മേയർ സ്ഥാനാർത്ഥി എ.ജി ഒലീന പരാജയപ്പെട്ടു
advertisement
ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെ 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിക്കും ഇടതു മുന്നണിക്കും ശക്തി പകരുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election Results 2020 | കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്