TRENDING:

ആരെങ്കിലും കൈക്കൂലി ചോദിച്ചോ ? ഉടൻ അറിയിക്കാൻ വാട്സാപ് നമ്പർ

Last Updated:

കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ തെളിവു സഹിതം അറിയിക്കാനുള്ള ക്രീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ തെളിവു സഹിതം അറിയിക്കാനുള്ള ക്രീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
News18
News18
advertisement

Also Read : ഇടുക്കിയിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഴിമതികൾ തെളിവു സഹിതം അറിയിക്കാൻ 80780 66060 എന്ന വാട്സാപ് നമ്പർ പ്രവർത്തനം ആരംഭിച്ചത്. പരിഷ്കരിച്ച വെബ്സൈറ്റിന്റെ (https://lsgd.kerala.gov.in) ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരെങ്കിലും കൈക്കൂലി ചോദിച്ചോ ? ഉടൻ അറിയിക്കാൻ വാട്സാപ് നമ്പർ
Open in App
Home
Video
Impact Shorts
Web Stories