TRENDING:

ലോക്ക് ഡൗൺ: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയായി; ഇളവുകൾ ഇങ്ങനെ

Last Updated:

റെഡ് സോണിലും ഹോട്‌സ്‌പോട്ടിലും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകളാണങ്കിലും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറപ്പെടുവിച്ചു. പുതിയ മാർഗ നിർദ്ദേശം അനുസരിച്ച് റെഡ് സോണിലും ഹോട്‌ സ്‌പോട്ടിലും ഉള്‍പ്പെടുന്ന ഓഫീസുകളാണങ്കിലും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. അതാത് ജില്ലകളിലെ ജീവനക്കാരാണ് ജോലിക്ക് ഹാജരാകേണ്ടത്.
advertisement

You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ്‌ തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]

advertisement

ഇളവുകളുള്ള മേഖലയിലെ സര്‍ക്കാര്‍ ഓഫീസില്‍ എ,ബി വിഭാഗത്തില്‍പെട്ട 50 ശതമാനം ജീവനക്കാരും സി, ഡി വിഭാഗത്തില്‍പെട്ട 33 ശതമാനം ജീവനക്കാരും ഹാജരാകണം.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യവിഭാഗത്തില്‍പെടുന്ന ഓഫീസിലെ ജീവനക്കാര്‍ എല്ലാദിവസവും ഹാജരാകുകയും വേണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയായി; ഇളവുകൾ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories