തത്തയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മക്കൗ തത്തകൾ വളരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്. തത്തയെ കണ്ടെത്താനായി മൃഗശാല അധികൃതർ തെരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി