TRENDING:

BREAKING: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ; 30ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു

Last Updated:

ഇവിടെ നിരവധി വീടുകൾ മണ്ണിനടിയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായി. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 40 പേരെ കാണാനില്ലെന്നും മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. പത്തോളം വീടുകൾ മണ്ണിനടിയിലായി.
advertisement

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

RAIN LIVE: പ്രളയഭീതിയില്‍ കേരളം; മേപ്പാടിയില്‍ നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണസംഖ്യ 32 ആയി

Updating...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ; 30ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു