വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ എടയാട്ട് മലപ്പുറത്താട്ടിൽ മാനു നായർ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള കാളപൂട്ടുമൽസരം പുഴച്ചാൽ കിഴക്കേ പാടത്തെ മാനു നായർ സ്മാരക പൂട്ടു കണ്ടത്തിൽ വച്ച് നടന്നു .മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിൽ നിന്നായി 70 ജോഡി കാളകൾ മത്സരത്തിൽ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ