TRENDING:

മലപ്പുറം മങ്കട പഞ്ചായത്തംഗം ബസ് കാത്തു നിൽക്കവെ വാഹനമിടിച്ച് ​ മരിച്ചു

Last Updated:

സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് മരിച്ച നസീറ

advertisement
മലപ്പുറം: മങ്കടയിൽ വാഹനാപകടത്തിൽ പഞ്ചായത്ത് അംഗം മരിച്ചു. മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം സി.പി. നസീറയാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
News18
News18
advertisement

ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടു വന്ന വാഹനം നസീറയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് മരിച്ച നസീറ. നസീറയുടെ വിയോഗത്തിൽ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം മങ്കട പഞ്ചായത്തംഗം ബസ് കാത്തു നിൽക്കവെ വാഹനമിടിച്ച് ​ മരിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories