TRENDING:

ലോക വനിതാ ദിനത്തിലെ കൂട്ടായ്മ ' വിമൺ ഓഫ് വെർത്ത് '

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വനിതകൾക്കായി ലോക വനിതാ ദിനത്തിലൊരു സംഘടന, 'വിമൺ ഓഫ് വെർത്ത്' കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ കൂട്ടായ്മയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.സമൂഹത്തിലെ കലാ- സാംസ്‌കാരിക രംഗത്തുള്ള പ്രശസ്തരായ നൂറോളം വനിതകളെ ചടങ്ങിൽ ആദരിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/Malappuram/
ലോക വനിതാ ദിനത്തിലെ കൂട്ടായ്മ ' വിമൺ ഓഫ് വെർത്ത് '
Open in App
Home
Video
Impact Shorts
Web Stories