ഗാന്ധിജി നടത്തിയ വിദേശ യാത്രകൾ, സമരങ്ങൾ തുടങ്ങി കുട്ടിക്കാലം മുതൽ മരണം വരെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 1000 ചിത്രങ്ങൾ. കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയിലാണ് 'ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ' എന്ന അപൂർവ പ്രദർശനം. ഗിന്നസ് റെക്കോർഡ് ജേതാവ് മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയാണ് ഗാന്ധിജിയുടെ ജീവിതം പറയുന്ന 1000 ത്തിൽ പരം അപൂർവ്വ ഫോട്ടോകളുടെ ഉടമ.
ഗാന്ധിജി നടത്തിയ വിദേശ യാത്രകൾ, സമരങ്ങൾ കുട്ടിക്കാലം മുതൽ മരണം വരെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 1000 ചിത്രങ്ങൾ. കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയിലാണ് ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ എന്ന അപൂർവ പ്രദർശനം. ഗിന്നസ് റെക്കോർഡ് ജേതാവ് മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയാണ് ഗാന്ധിജിയുടെ ജീവിതം പറയുന്ന ആയിരത്തിൽ പരം അപൂർവ്വ ഫോട്ടോകളുടെ ഉടമ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ