TRENDING:

മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി; ഖബറടക്കം ബുധനാഴ്ച

Last Updated:

ചൊവ്വാഴ്ച്ചയാണ് ഖബറടക്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ – 70 ) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്. അൽപനാളായി ചികിത്സയിലായിരുന്നു.
ആമിന
ആമിന
advertisement

മമ്മൂട്ടിയെ കൂടാതെ, ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. മക്കൾ: ജൂലി, ജൂബി, ജിതിൻ.

ബുധനാഴ്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി; ഖബറടക്കം ബുധനാഴ്ച
Open in App
Home
Video
Impact Shorts
Web Stories