Also Read- പത്തനംതിട്ടയിൽ വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
സ്ഥിരം മദ്യപാനിയായിരുന്ന ജയചന്ദ്രൻ കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മാതാവിനെയും കുട്ടികളെയും മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ സഹോദരൻ രാമകൃഷ്ണന്റെ അടിയേറ്റാണ് ജയചന്ദ്രൻ മരിച്ചത്.
തുടർന്ന് രാമകൃഷ്ണൻ പൊലീസിൽ കീഴടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
April 19, 2023 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ മദ്യപിച്ച് ഭാര്യയേയും മക്കളേയും അമ്മയേയും മർദിച്ച യുവാവിനെ അടിച്ചുകൊന്ന സഹോദരൻ പൊലീസിൽ കീഴടങ്ങി