TRENDING:

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റയ്ക്ക് കീഴടക്കി; ഓടിക്കൂടിയ നാട്ടുകാർ നായയെ തല്ലിക്കൊന്നു

Last Updated:

സുരേഷ് നായയെ കീഴടക്കിയതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പിലെ നാറാംകുളങ്ങര ഭാഗത്തുവെച്ചാണ് മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റക്ക് കീഴടക്കിയത്. പാലോറ സ്വദേശി സുരേഷ് ബാബുവാണ് നായയെ കീഴടക്കിയത്.
advertisement

Also Read-തൃശൂരിൽ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ ആക്രമിച്ചു

സുരേഷ് നായയെ കീഴടക്കിയതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റയ്ക്ക് കീഴടക്കി; ഓടിക്കൂടിയ നാട്ടുകാർ നായയെ തല്ലിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories