തൃശൂർ. കുന്നംകുളത്തിനടുത്ത് പോർക്കുളത്ത് സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ കടിച്ചു.
കടിയും മാന്തലുമേറ്റിട്ടുണ്ട്. തെരുവുനായ ആക്രമിച്ചതിനു പിന്നാലെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Also read-‘രാജാവായി ജീവിച്ചു, രാജാവായി മരിച്ചു’ നഷ്ടബോധത്തില്‍ വിതുമ്പി പെലെയുടെ ബാർബർ
പ്രാഥമിക ചികിത്സയ്ക്കു ശേഷം കുട്ടിയുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.