13 ലക്ഷത്തിലധികം രൂപയാണ് അനിൽ കുമാർ വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നു അനിൽകുമാറെന്ന് പ്രദേശവാസികള്‍ പറയുന്നു.
'കൈയൽ പണമില്ല. റബര്‍ മേഖല തകർന്നുപോയി. രണ്ടര ഏക്കർ ഭൂമി വിൽക്കേണ്ടിവന്നു. മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നേ. അതില്‍ ലാഭമില്ല. ബാങ്കിൽ നിന്ന് നേരത്തെ ഇളവ് ചോദിച്ചിരുന്നു. കിടപ്പാടത്തിൽ നിന്ന് ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ചെയ്തത് നല്ലൊരു കാര്യമാണ്. മുഖ്യമന്ത്രിയെ ധിക്കരിച്ച് ഇറക്കിവിടുന്നത് മര്യാദകേടാണ്. എല്ലാ മാസവും 5000 രൂപ വച്ച് ബാങ്കിൽ അടയ്ക്കാം. അതിൽ കൂടുതൽ അടയ്ക്കാൻ നിവർത്തിയില്ല'- അനിൽ കുമാര്‍ പറഞ്ഞു.
advertisement
Summary: A dramatic and tense situation unfolded in Perunad, Pathanamthitta, when a homeowner named Anilkumar attempted self-immolation during a bank recovery procedure. As Kerala Bank officials arrived to attach his property over an unpaid loan of ₹13 lakh, Anilkumar poured nearly 10 liters of petrol over his head and inside his house.
