TRENDING:

തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ പരിശോധന; തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥി നെ​ഗറ്റീവ്

Last Updated:

കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പനി ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്.
advertisement

കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

Also read-Nipah Virus | കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ പരിശോധന; തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥി നെ​ഗറ്റീവ്
Open in App
Home
Video
Impact Shorts
Web Stories