ഭൂരിപക്ഷ പിന്തുണ തനിക്കെന്ന് കെ. കൃഷ്ണൻകുട്ടി; കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൂനെയിലുള്ള വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും ആർ.എസ്.എസുകാർ ഭീഷണിപ്പെടുത്തുകയാണ്. താലിബാൻ രീതിയിലാണ് ആർ എസ് എസ് പ്രവർത്തിക്കുന്നത്. വിശ്വാസികൾക്ക് മനഃസംതൃപ്തിയോടെ ശബരിമലയിൽ പോകാൻ ആര്‍.എസ്.എസുകാർ അവസരമില്ലാതാക്കിയിരിക്കുകയാണ്. അവർ ഹിന്ദുക്കൾക്ക് എതിരാണെന്നും ജയരാജൻ പറഞ്ഞു.
എച്ച്1 എന്‍1: ശബരിമലയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
വിശ്വാസികളുടെ വിശ്വാസത്തെ അലങ്കോലപ്പെടുത്താൻ രാഷ്ടീയത്തിന്റെ മുഖം ഉപയോഗിക്കരുത്. ആർ എസ് എസ്സിനൊപ്പം നിന്നാൽ കോൺഗ്രസും അവർക്ക് ഒപ്പം എത്തും. നഗ്ന സന്ന്യാസികള നിരത്തി നാടിനെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊൻ രാധാകൃഷ്ണന്റേത് 'ചീപ്പ് പരിപാടി'; കലാപമുണ്ടാക്കാൻ ഒരു കേന്ദ്രമന്ത്രിയും വരേണ്ടെന്ന് ഇ.പി ജയരാജൻ