എ​ച്ച്‌1 എ​ന്‍1: ശ​ബ​രി​മ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​ നി​ര്‍​ദേ​ശം

Last Updated:
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്താ​ക​മാ​നം എ​ച്ച്‌1 എ​ന്‍1 ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ത​മി​ഴ്നാ​ട് ഉ​ള്‍​പ്പെ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
എ​സ്പി യ​തീ​ഷ് ച​ന്ദ്ര ശ​ബ​രി​മ​ല​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എസ് പി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് പോകാൻ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തെ അറിയിച്ചത്. മറ്റ് സ്വകാര്യ വാഹനങ്ങളും കയറ്റണമെന്ന് മന്ത്രിക്ക് ഒപ്പമുളളവ‌ർ താൽപര്യപ്പെടുകയാണ് ഉണ്ടായതെന്നും കെ കെ ശൈലജ കോഴിക്കോട്ട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ​ച്ച്‌1 എ​ന്‍1: ശ​ബ​രി​മ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​ നി​ര്‍​ദേ​ശം
Next Article
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement