2013 നവംബർ ഒന്നിന് കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രശസ്ത നടിയോട് സ്ഥലം എം.പി കൂടിയായിരുന്ന പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പിന്നീട് നടിയോട് പീതാംബരകുറുപ്പ് മാപ്പ് പറഞ്ഞിരുന്നു.
advertisement
പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി; മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് പീതാംബര കുറുപ്പ്
തെന്നല ബാലകൃഷ്ണ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുറുപ്പിന്റെ പ്രസംഗം. നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉദ്ഘാടനം ചെയ്തു.
