TRENDING:

കോടിയേരി ബാലകൃഷ്ണന് ഓർമപ്പൂക്കളവുമായി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്

Last Updated:

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ ഓണമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഓർമ്മപ്പൂക്കളം ഒരുക്കി പൊതുവിദ്യാഭ്യാസ-തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്.
news18
news18
advertisement

2022 ഒക്ടോബർ 1 നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിന് ശേഷമുള്ള ആദ്യ ഓണമാണിത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates

Also Read- ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ ‘കിറ്റ്’ വിതരണം തടയരുത്; തെരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീശന്‍ കത്തയച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വി ശിവൻകുട്ടിയുടെ ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള പൂക്കളം ഏറെ പൂർണതയോടെയാണ് ഒരുക്കിയത്. ഓർമപ്പൂക്കളം മന്ത്രി സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോടിയേരി ബാലകൃഷ്ണന് ഓർമപ്പൂക്കളവുമായി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്
Open in App
Home
Video
Impact Shorts
Web Stories