TRENDING:

ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാ‌വ് നൽകി

Last Updated:

പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകി.
advertisement

ആരോഗ്യപ്രശ്നങ്ങളതിനാൽ സി ഒ ടി നസീറിന്റെ ഉമ്മയ്ക്ക് നേരിട്ട് എത്താനായില്ല. വീഡിയോ കോൾ വിളിച്ച് ചാണ്ടി ഉമ്മനുമായി സംസാരിച്ചു. പണം ഗൂഗിൾ പേ വഴി അയച്ചു നൽകുകയായിരുന്നു.

2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുക. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുന്നത്.

Also read-ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2013 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക​ണ്ണൂ​ർ പൊ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ന്ന സം​സ്‌​ഥാ​ന പൊ​ലീ​സ് കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​നേ​രെ സി.​പി.​എം, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മം ന​ട​ന്ന​ത്. കേ​സി​ല്‍  സി.ഒ.ടി നസീർ അടക്കം മൂ​ന്നു പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ത​ട​വും പി​ഴ​യും വി​ധി​ച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാ‌വ് നൽകി
Open in App
Home
Video
Impact Shorts
Web Stories