TRENDING:

മുസ്ലിം ലീഗ് നേതാവ് പി.പി. മുഹമ്മദ് ഇസ്മായിൽ അന്തരിച്ചു

Last Updated:

കബറടക്കം ശനി അസർ നമസ്കാരത്തിന് ശേഷം മണങ്ങല്ലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മുസ്ലിം ലീഗ് (Indian Union Muslim League) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റും എം.ഇ.എസ്. കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ് ഇസ്മായിൽ (71) അന്തരിച്ചു. എരുമേലി മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പി.എം. പരീദ് റാവുത്തറുടെ മകനാണ്. കബറടക്കം ശനി അസർ നമസ്കാരത്തിന് ശേഷം മണങ്ങല്ലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ.
മുഹമ്മദ് ഇസ്മായിൽ
മുഹമ്മദ് ഇസ്മായിൽ
advertisement

ഭാര്യ കാഞ്ഞിരപ്പള്ളി കട്ടുപ്പാറ കുടുംബാംഗം ഫൗസിയ ഇസ്മായിൽ. മക്കൾ: ഷെഹിൻ ഇസ്മായിൽ. ശുഹൈബ് ഇസ്മായിൽ. മരുമകൾ. ആലിയ ഷെഹിൻ മുക്കണ്ണയിൽ മൂവാറ്റുപുഴ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: P.P. Muhammed Ismail, president of Indian Union Muslim League Kanjirappally constituency passed away. He was 71. Ismail was also the member of MES Kottayam district committee. Funeral rites shall be performed on Saturday at the Manangalloor Jumu'A Masjid following Asr namaz. He is survived by wife and two children

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗ് നേതാവ് പി.പി. മുഹമ്മദ് ഇസ്മായിൽ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories