പേരോട് ടൗണിലാണ് സംഭവം നടന്നത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നടുറോഡിൽ പടക്കം പൊട്ടിച്ചത് വലിയ ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. നിയമലംഘനം നടത്തിയവരെ കണ്ടെത്താൻ നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 16, 2026 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാദാപുരത്ത് വിവാഹാഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിച്ചു; ഗതാഗതം തടസ്സപ്പെടുത്തി യുവാക്കൾ
