TRENDING:

മോദിയും അമിത് ഷായും കേരളത്തിലേക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും കേരളത്തിലേക്ക്. അമിത് ഷായാണ് ആദ്യം കേരളത്തിലെത്തുന്നത്. ഡിസംബർ മുപ്പതിനാണ് അമിത് ഷാ കേരളത്തിലെത്തുക. പാലക്കാട് നടക്കുന്ന യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദികേരളത്തിലെത്തുന്നത്. ജനുവരി ആറിന് പത്തനംതിട്ടയിലെ റാലിയിലും 27ന് തൃശൂരിലെ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
advertisement

ശബരിമല വിഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം നടത്തുന്ന സമരം സുപ്രീം കോടതി വിധി വരുന്ന ജനുവരി 22 വരെ നീട്ടാൻ തീരുമാനിച്ചു. പ്രതിഷേധ പരിപാടികൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന ബിജെപി കോർകമ്മിറ്റി– സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദിയും അമിത് ഷായും കേരളത്തിലേക്ക്