സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനാണ് തിപിടിത്തത്തിലൂടെ ലക്ഷ്യമിട്ടത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. വി.ഐ.പികളുടെ യാത്ര സംബന്ധിച്ച നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല പറഞ്ഞു.
രണ്ടു ദിവസമായി അടച്ചിട്ടിരുന്ന മുറിയിൽ ഫാനിന്റെ സ്വിച്ചിൽ നിന്നും തീ പിടിച്ചെന്നാണ് അധികൃതർ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അടച്ചിട്ട മുറിയിലെ ഫാൻ ഓൺ ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതൊക്കെ എങ്ങനെ വിശ്വസിക്കും. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
advertisement
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 25, 2020 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire | 'സുപ്രധാന ഫയലുകൾ കത്തി നശിച്ചു; എൻ.ഐ.എ അന്വേഷിക്കണം;' രമേശ് ചെന്നിത്തല
