TRENDING:

കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോക്‌സോ നിയമങ്ങള്‍ ശക്തമാക്കിയിട്ടും കേരളത്തില്‍ ബാലപീഡനങ്ങളുടെ എണ്ണത്തില്‍ കുറവില്ല. സംസ്ഥാനത്ത് ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
advertisement

Also Read-പികെ ശശിയെ വെള്ളപൂശി പാർട്ടി; യുവതിയോട് മോശമായി പെരുമാറിയിട്ടില്ല

ഇക്കഴിഞ്ഞ ജൂണില്‍ മാത്രം കേരളത്തില്‍ ബലാത്സംഗത്തിനിരയായത് 589 കുട്ടികള്‍ അതായത് ദിനംപ്രതി ശരാശരി 19 കുട്ടികള്‍ വീതം പീഡനത്തിനിരയായി. ആ കണക്കുകൾ വച്ചു നോക്കുകയാണെങ്കിൽ ഒന്നരമണിക്കൂറിൽ ഒരു കുട്ടി വീതം കേരളത്തിൽ പീഡിപ്പിക്കപ്പെട്ടു.

കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ പോക്‌സോ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എങ്കിലും പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്.

advertisement

Also Read-രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുട്ടികള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 999 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു