TRENDING:

ചരമം: പട്ടാണിപ്പാറ മറ്റത്തിൽ ജോർജ്

Last Updated:

സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പേരാമ്പ്ര പടത്തുകടവ് ഹോളി ഫാമിലി എച്ച്.എസ്.എസ് റിട്ട: ജീവനക്കാരൻ പട്ടാണിപ്പാറ മറ്റത്തിൽ ജോർജ് (70) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ. രാഷ്ട്രീയ ജനതാദൾ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: സൗമ്യ, ജസ്ന, ജോമോൻ. മരുമക്കൾ: ബിജു, ജിൻ്റോ, ഷെറിൻ. സഹോദരങ്ങൾ: ജോസ്, മേരി, സിസിലി, ത്രേസ്യ, തോമസ്.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരമം: പട്ടാണിപ്പാറ മറ്റത്തിൽ ജോർജ്
Open in App
Home
Video
Impact Shorts
Web Stories