Also Read- സംസ്ഥാനത്ത് സെപ്റ്റംബർ 4 വരെ പവർകട്ട് ഉണ്ടാകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍
സംസ്ഥാനത്ത് നാളെ മുതൽ അവധി ഇങ്ങനെ,
- ബാങ്ക് അവധി: 26, 27, 28, 29, 31
- ബീവറേജസ് ഷോപ്പുകൾ: 39, 31, സെപ്റ്റംബർ 1.
- സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.
- റേഷൻ കടകൾ: 29, 30, 31.
- സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31
- റേഷൻ കടകൾ: 29, 30, 31
advertisement
റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 25, 2023 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി; നാല് ദിവസം ബാങ്കുകൾ ഇല്ല; ഓണം അവധികൾ ഇങ്ങനെ