ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനു വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. മകൻ എം.ആർ രാജാകൃഷ്ണനായിരുന്നു സംഗീത സംവിധായകൻ. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ലളിതഗാനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എഴുപതുകളിൽ മികച്ച ചെറുകഥകൾ എഴുതിയിരുന്നു. ജനയുഗം ചെറുകഥ മത്സരത്തിൽ സമ്മാനം നേടി. മാതൃഭൂമി ആഴ്ച പതിപ്പ് ജനയുഗം തുടങ്ങിയ മുഖ്യധാര മാസികകളിൽ എഴുതിയിരുന്ന എം.പി പത്മജ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
advertisement
ഓഡിയോഗ്രാഫറായ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകൻ എം.ജി.ശ്രീകുമാർ എന്നിവർ ഭർതൃസഹോദരങ്ങൾ.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]