HOME /NEWS /Film / Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ്

Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ്

സുശാന്ത് സിംഗ് രാജ്പുത്

സുശാന്ത് സിംഗ് രാജ്പുത്

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡ്രൈവ് എന്ന സിനിമയിലാണ് അവസാനമായി സുശാന്ത് സിംഗ് പ്രത്യക്ഷപ്പെട്ടത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ് ആയിരുന്നു.

    മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ തുങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സുശാന്തിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങലിന്റെ ഞെട്ടലിലാണ് ബോളിവുഡും ആരാധകരും.

    നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡ്രൈവ് എന്ന സിനിമയിലാണ് അവസാനമായി സുശാന്ത് സിംഗ് പ്രത്യക്ഷപ്പെട്ടത്.

    First published:

    Tags: Death news, Sushant Singh Rajput