TRENDING:

സൗദിയിൽ നിന്നും മലപ്പുറത്തെത്തിയ പാക് യുവതി തിരിച്ചുപോയി

Last Updated:

തിരൂർക്കാട് സ്വദേശിയെ വിവാഹം കഴിച്ച യുവതി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മലപ്പുറത്ത് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: സന്ദർശക വിസയിൽ സൗദി അറേബ്യയിൽ നിന്നെത്തിയ പാകിസ്താനി യുവതി മലപ്പുറത്ത് നിന്ന് തിരിച്ചു പോയി. തിരൂർക്കാട് സ്വദേശിയെ വിവാഹം കഴിച്ച യുവതി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മലപ്പുറത്ത് വന്നത്.
News18
News18
advertisement

കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്ന് യുവതി സ്വമേധയാ മടങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. ദമ്പതിമാർ സൗദിയിലെ സ്ഥിരതാമസക്കാരാണ്.

ALSO READ: കേരളത്തിലുള്ള 104 പാകിസ്താൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കേരളത്തിലുള്ള 104 പാകിസ്താൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് നിർദ്ദേശം. എന്നാൽ കേരളീയരെ വിവാഹം കഴിച്ച് വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരൻമാർക്ക് കേരളം വിട്ടുപോവേണ്ട ആവശ്യമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൗദിയിൽ നിന്നും മലപ്പുറത്തെത്തിയ പാക് യുവതി തിരിച്ചുപോയി
Open in App
Home
Video
Impact Shorts
Web Stories