ബിരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Summary: A fire broke out at the plastic waste collection facility of the Harithakarma Sena in Nannammukku panchayat in Thrissur. The fire broke out between 10 pm and 3 am the other day. The fire broke out in the MCF of the panchayat, which is located next to the house of Gopala Panicker in Nampalattu. A young man named Biraj from this house and the locals who tried to put out the fire suffered physical discomfort.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 06, 2026 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം
