TRENDING:

റാപ്പർ വേടന്റെ ഫ്ലാറ്റിലെ പരിശോധനയിൽ പൊലീസ് കഞ്ചാവ് കണ്ടെത്തി

Last Updated:

വേടന്റെ ഫ്ലാറ്റിൽ 9 പേര‌ടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിലെ പൊലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. 7 ​ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. വേടന്റെ തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന.
News18
News18
advertisement

ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തയത്. ഫ്ലാറ്റിൽ 9 പേര‌ടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അടക്കം 9 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാപ്പർ വേടന്റെ ഫ്ലാറ്റിലെ പരിശോധനയിൽ പൊലീസ് കഞ്ചാവ് കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories