TRENDING:

Navaratri 2024: പൂജവെയ്പ്പ്: നാളെ സംസ്ഥാനത്ത് പൊതുഅവധി

Last Updated:

സംസ്ഥാനത്തെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദുർ​ഗാഷ്ടമിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച  (ഒക്ടോബർ 11)) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാഴാഴ്ച വൈകിട്ട് പൂജവക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Navaratri 2024: പൂജവെയ്പ്പ്: നാളെ സംസ്ഥാനത്ത് പൊതുഅവധി
Open in App
Home
Video
Impact Shorts
Web Stories