TRENDING:

'പാക് ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടത്തെ മുസ്ലീംകളെ വേദനിപ്പിച്ചുകൊണ്ടല്ല'; പൗരത്വ നിയമത്തിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

Last Updated:

'പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള മുസ്ലീംകളുടെ പേടി മാറ്റാൻ അയ്യപ്പ ധര്‍മ്മ സേന നിരാഹാരസമരം നടത്തും.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പൗരത്വ നിയമ ഭേദഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധര്‍മ്മ സേന അധ്യക്ഷൻ രാഹുല്‍ ഈശ്വര്‍. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള മുസ്ലീംകളുടെ പേടി മാറ്റാൻ അയ്യപ്പ ധര്‍മ്മ സേന ഈ മാസം പത്തിന്  തീയതി നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
advertisement

ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധര്‍മ്മ സേന പദ്ധതിയിട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും, ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാക് ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read 'ജോസ്മോന് മാനസാന്തരമുണ്ടാകുന്ന പക്ഷം നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം'; പരിഹാസവുമായി ജയശങ്കർ

തിരുവാഭരണം ഒരു തവണ കൈവിട്ടുപോയാല്‍ പിന്നീട് തിരിച്ച് കിട്ടില്ലെന്നും, അതുകൊണ്ടുതന്നെ പന്തളം കൊട്ടാരത്തിലെ ഇരുവിഭാഗങ്ങളും യോജിപ്പിലെത്തണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാക് ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടത്തെ മുസ്ലീംകളെ വേദനിപ്പിച്ചുകൊണ്ടല്ല'; പൗരത്വ നിയമത്തിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍
Open in App
Home
Video
Impact Shorts
Web Stories