വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി
ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി 19ാം തീയതി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.
Summary: The holy month of Ramadan will commence in Kerala on Thursday, February 19, as the new crescent moon was not sighted anywhere in the state on Tuesday evening. Panakkad Sayyid Sadiq Ali Shihab Thangal announced that since the moon was not spotted, Wednesday (February 18) will mark the 30th day of the month of Shaban, and the fasting month will begin the following day.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 17, 2026 7:40 PM IST
