TRENDING:

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ

Last Updated:

നിലവിലുള്ള പൊതു അവധികളിലും കാഷ്വൽ ലീവുകളിലും കുറവ് വരുത്താൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി

advertisement
സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതും അതിനനുസരിച്ച് പ്രവൃത്തിസമയം വർദ്ധിപ്പിക്കുന്നതും സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ തങ്ങളുടെ അനുകൂല നിലപാട് അറിയിച്ചത്.
News18
News18
advertisement

പ്രവൃത്തിദിനങ്ങൾ കുറയ്ക്കുമ്പോൾ ജോലി സമയം കൂട്ടുന്നതിനോട് യോജിക്കുമ്പോഴും, നിലവിലുള്ള പൊതു അവധികളിലും കാഷ്വൽ ലീവുകളിലും കുറവ് വരുത്താൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിഷയത്തിലുള്ള പ്രാഥമിക ചർച്ചയാണ് വെള്ളിയാഴ്ച നടന്നത്. പ്രവൃത്തിദിനം കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ആരോഗ്യമേഖലയിലെ ജീവനക്കാർ നേരിടുന്ന പ്ര ബുദ്ധിമുട്ടുകൾ പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ
Advertisement
Open in App
Home
Video
Impact Shorts
Web Stories