TRENDING:

കപ്പൽ യാത്രയ്ക്കിടെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ; ഹെലികോപ്റ്ററിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു

Last Updated:

യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തുനിന്നു കൊളംബോയിലേക്ക് പോകുകയായിരുന്ന ഗ്ലോബല്‍ സ്റ്റാര്‍ എന്ന കപ്പലിലെ ജീവനക്കാരനെയാണ് കൊച്ചിയിലെത്തിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ടാങ്കര്‍ കപ്പല്‍ ജീവനക്കാരനെ തീരസംരക്ഷണ സേന ഹെലികോപ്റ്ററില്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തുനിന്നു കൊളംബോയിലേക്ക് പോകുകയായിരുന്ന ഗ്ലോബല്‍ സ്റ്റാര്‍ എന്ന കപ്പലിലെ ഷെഫ് പ്രദീപ് ദാസിനെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്.
advertisement

യാത്രയ്ക്കിടെ ബേപ്പൂര്‍ പുറംകടലില്‍ 53 നോട്ടിക്കല്‍ മൈല്‍ എത്തിയപ്പോഴാണ് പ്രദീപ് ദാസിനു കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കപ്പല്‍ അധികൃതര്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചു. സന്ദേശം കിട്ടിയ ഉടനെ കൊച്ചിയില്‍നിന്നു കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എത്തിയാണു രക്ഷിച്ചത്.ബേപ്പൂര്‍ തുറമുഖത്തുനിന്നു 53 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കപ്പൽ യാത്രയ്ക്കിടെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ; ഹെലികോപ്റ്ററിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories