പത്തിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്ക് പാടാനെത്തിയ രാജു ഗാനമേളയ്ക്കു ശേഷം സ്റ്റേജിന് വെളിയില്‍ കസേരയില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kayamkulam,Alappuzha,Kerala
First Published :
Apr 10, 2023 7:29 AM IST
