'ശബരിമല'യിൽ സർവകക്ഷിയോഗത്തിന് തയ്യാറെന്ന് മന്ത്രി കടകംപള്ളി
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുനുള്ള ചർച്ചകളാണ് സർക്കാർ നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു. എന്നാൽ യുദ്ധം ചെയത് വിധി നടപ്പാക്കാനല്ല ശ്രമം. ചർച്ച നടത്തുന്നത് വിധി നടപ്പാക്കാനാണെന്നും അല്ലാതെ വിധി നടപ്പാക്കാതിരിക്കാനല്ലെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 10:28 AM IST