ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില എന്നതിനാൽ ഉപഭോക്താക്കൾക്ക് ഇത് വലിയ ലാഭമായിരിക്കും. അതോടൊപ്പം അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയും ഈ ഓഫറിലൂടെ സ്വന്തമാക്കാം.
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 28 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 11, 2026 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രണയദിനത്തിൽ സപ്ലൈകോയുടെ 'മധുര' സമ്മാനം; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ ഇളവ്
