കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണമാണ് ദിലീപ് കുമാർ പണയംവച്ചത്.
എ ആർ ശൂരനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് ദിലീപ് കുമാർ ഒളിവിൽ പോവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Mar 14, 2026 4:25 PM IST
