Also Read - മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍; ശബരിമല കീഴ്ശാന്തിയുടെ സഹായി മരിച്ചു
കുട്ടിയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപ്പാച്ചിമേടിന് സമീപം കാർഡിയാക് സെന്‍ററില്‍ വെച്ചാണ് മരണം ഉണ്ടായത്. കുട്ടി മൂന്ന് വയസ് മുതൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു. ഡയാലിസിസ് അടക്കം പുരോഗമിക്കവേയാണ് ശബരിമലയിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 09, 2023 8:34 PM IST