കണ്ടെത്തി. സുനിത ഭവനത്തിൽ ശരത്തിന്റെ ഭാര്യ ആതിര (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസം
മുമ്പ് ആയിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം.
ഭർതൃവീട്ടിലെ കുളിമുറിയിൽ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആതിരയുടെ രണ്ടു കൈകളിലും മുറിവുകൾ ഉണ്ടായിരുന്നു. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] കുളിക്കാനായി പോയ ആതിരയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
advertisement
കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാൻ
കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടു കൂടി ആയിരുന്നു സംഭവം.