TRENDING:

കരകൗശല പ്രദർശനത്തിനും കാലാവതരണത്തിനുമായി ഒരിടം അതാണ് 'ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ്'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കോവളത്തിനടുത്തുള്ള വെള്ളാറിൽ സ്ഥിതി ചെയ്യുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് , ഇപ്പോൾ  ടൂറിസത്തിന്റെ ലോകോത്തര ബ്രാൻഡായി മാറിയിരിക്കുകയാണ്. 2011 ൽ തുടങ്ങിയ ഈ കരകൗശല ഗ്രാമം 2021 ൽ കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്  ഇന്ന് കാണുന്നതുപോലെ  നവീകരിച്ചെടുത്തത് . കേരള കരകൗശല വസ്തുക്കളുടെ പാരമ്പര്യം അവതരിപ്പിക്കുന്നതിനൊപ്പം കലാവതരണത്തിനുള്ള ഇടം  കൂടിയാണ് ഇന്നിവിടം
art and craft village
art and craft village
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കരകൗശല പ്രദർശനത്തിനും കാലാവതരണത്തിനുമായി ഒരിടം അതാണ് 'ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ്'
Open in App
Home
Video
Impact Shorts
Web Stories