TRENDING:

സാമ്പാറിൽ ചത്ത പല്ലി; തിരുവനന്തപുരം ശ്രീകാര്യം CET എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

Last Updated:

എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ താഴിട്ടുപൂട്ടി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാംപിളുകളും ശേഖരിച്ചു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി.
advertisement

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പിഴ ചുമത്തുകയും തൽക്കാലികമായി കാന്റീൻ അടപ്പിക്കുകയുമായിരുന്നു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പാറിൽ ചത്ത പല്ലി; തിരുവനന്തപുരം ശ്രീകാര്യം CET എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories