വളാഞ്ചേരി വട്ടപ്പാറയിലെ ക്വാറിയില്‍ ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. ലോറി ഇറക്കത്തിലേക്ക് ഇറക്കുന്നതിനിടെ ലോറി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ നല ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവറും മരണത്തിന് കീഴടങ്ങി. പൊന്നാനി സ്വദേശി അയങ്കലം സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികള്‍ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
Summary: Three migrant labourers sustained injuries after a truck lost control when its driver suffered a heart-attack in Malappuram. One person has reportedly got serious injuries while the truck driver died in the incident. The deceased driver has been identified as Mujeeb Rahman, a native of Ponnani