TRENDING:

മലപ്പുറത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ 3 പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നീ യുവാക്കള്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയില്‍ സ്വിഫ്റ്റ് കാറില്‍ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
advertisement

ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരൂര്‍ ജില്ലാ ആശുപത്രിയിലമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വെട്ടേറ്റവര്‍ ലീഗ്-കോണ്ഗ്രസ്സ് പ്രവര്‍ത്തകരാണെന്നാണ് സൂചന.

Also Read:  സാമ്പത്തിക സംവരണം: പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തം മറന്നുവെന്ന് കാന്തപുരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു